#parco-iqraa | സർജിക്കൽ ​ ഗ്യാസ്ട്രോ എൻഡറോളജി ; ഡോ. റിസ് വാൻ അഹമ്മദിന്റെ സേവനം പാർകോ-ഇഖ്റ ഹോസ്പിറ്റലിൽ

#parco-iqraa | സർജിക്കൽ ​ ഗ്യാസ്ട്രോ എൻഡറോളജി ; ഡോ. റിസ് വാൻ അഹമ്മദിന്റെ സേവനം പാർകോ-ഇഖ്റ ഹോസ്പിറ്റലിൽ
Mar 3, 2024 03:06 PM | By Kavya N

വടകര :  (nadapuramnews.com) പാർകോ-ഇഖ്റ ഹോസ്പിറ്റലിൽ സർജിക്കൽ ​ഗ്യാസ്ട്രോ എൻഡറോളജി വിഭാ​ഗത്തിൽ ഡോ. റിസ് വാൻ അഹമ്മദിന്റെ സേവനം ചൊവ്വ, വെള്ളി ദിവസങ്ങളിൽ ലഭ്യമായി തുടങ്ങി.

ഉദര, അന്നനാള, പിത്താശയ, കരൾ രോ​ഗങ്ങൾക്ക് സമ​ഗ്ര ചികിത്സയും ശസ്ത്രക്രിയയും എൻഡോസ്കോപി ഉൾപ്പെടെയുള്ള ഉദരരോ​ഗ ശസ്ത്രക്രിയ വിഭാ​ഗവും പ്രവർത്തിക്കുന്നു. അന്വേഷണങ്ങൾക്കും ബുക്കിം​ഗിനും 0496 351 9999, 0496 251 9999.


#Surgical #Gastroenterology #DrRizwanAhmed #Service #Parco-Iqraa Hospital

Next TV

Related Stories
#mmnambyar | എം. എം നമ്പ്യാരുടെ സ്മരണക്കായ്; ചേലക്കാട് എൽ.പി. സ്കൂളിന് പഠനോപകരണങ്ങൾ നൽകി

Oct 18, 2024 12:13 PM

#mmnambyar | എം. എം നമ്പ്യാരുടെ സ്മരണക്കായ്; ചേലക്കാട് എൽ.പി. സ്കൂളിന് പഠനോപകരണങ്ങൾ നൽകി

ട്രസ്റ്റ് ചെയർമാൻ എം.എം. ശ്രീനിവാസനിൽ നിന്ന് പ്രധാനാദ്ധ്യാപിക ലില്ലി കോച്ചേരി പഠനോപകരണങ്ങൾ...

Read More >>
#attack | ബൈക്ക് തടഞ്ഞുനിർത്തി കണ്ണിൽ മുളക് സ്പ്രേ അടിച്ചു, വാണിമേലില്‍ യുവാക്കളെ അക്രമിച്ച സംഭവം; നാല് പ്രതികള്‍ റിമാന്റില്‍

Oct 18, 2024 10:30 AM

#attack | ബൈക്ക് തടഞ്ഞുനിർത്തി കണ്ണിൽ മുളക് സ്പ്രേ അടിച്ചു, വാണിമേലില്‍ യുവാക്കളെ അക്രമിച്ച സംഭവം; നാല് പ്രതികള്‍ റിമാന്റില്‍

വാണിമേൽ കുളിക്കുന്ന് സ്വദേശികളായ ഏച്ചിപ്പതേമ്മൽ അവിനാഷ് (30), പൊടിപ്പിൽ വിപിൻലാൽ (24) എന്നിവരെയാണ്...

Read More >>
#attack | പിന്നിൽ ഡിവൈഎഫ്ഐയെന്ന്; നാദാപുരം ഗവ കോളേജിൽ അക്രമം: മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്

Oct 17, 2024 10:55 PM

#attack | പിന്നിൽ ഡിവൈഎഫ്ഐയെന്ന്; നാദാപുരം ഗവ കോളേജിൽ അക്രമം: മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്

പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന വിദ്ധ്യാർത്ഥികളെ മുസ്ലിം ലീഗ് നേതാക്കൾ...

Read More >>
#vilangadstGeorgehighschool | 'നല്ല പാഠം', ലഹരി വസ്തുക്കളുടെ വർദ്ധിച്ചു വരുന്ന ഉപയോഗത്തിനെതിരെ ബോധവൽക്കരണ ജാഥയും പൊതുയോഗവും

Oct 17, 2024 10:20 PM

#vilangadstGeorgehighschool | 'നല്ല പാഠം', ലഹരി വസ്തുക്കളുടെ വർദ്ധിച്ചു വരുന്ന ഉപയോഗത്തിനെതിരെ ബോധവൽക്കരണ ജാഥയും പൊതുയോഗവും

നാദാപുരം എക്സൈസ് ഓഫീസർ സിനീഷ് കെ മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ ബിനു ജോർജ്ജ് സ്വാഗതം പറഞ്ഞു...

Read More >>
#kpvanaja | ഒപ്പം ലീഗ് പ്രതിനിധിയും; സെക്യൂരിറ്റി നിയമനം പ്രചരണം അടിസ്ഥാന രഹിതം ബ്ലോക്ക് പ്രസിഡൻ്റ് കെ പി വനജ

Oct 17, 2024 08:33 PM

#kpvanaja | ഒപ്പം ലീഗ് പ്രതിനിധിയും; സെക്യൂരിറ്റി നിയമനം പ്രചരണം അടിസ്ഥാന രഹിതം ബ്ലോക്ക് പ്രസിഡൻ്റ് കെ പി വനജ

ഭരണ സമിതിയിൽനിന്നും യുഡിഎഫ് പ്രതിനിധികൾ ഇറങ്ങി പോയി പ്രതിഷേധിച്ചത് രാഷട്രീയ...

Read More >>
#Artsfestival | ചെക്യാട് പഞ്ചായത്ത് കലോത്സവം; ലോഗോ പ്രകാശനം ചെയ്തു

Oct 17, 2024 07:46 PM

#Artsfestival | ചെക്യാട് പഞ്ചായത്ത് കലോത്സവം; ലോഗോ പ്രകാശനം ചെയ്തു

സ്കൂൾ കലോത്സവത്തിൻ്റെ ലോഗോ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീമ കൊട്ടാരം പ്രകാശനം...

Read More >>
Top Stories










News Roundup






Entertainment News